ഒറ്റക്കൊരു കൂട്ട ഓട്ടം
Run Alone – Run Along

Stay Home – 5K run
May 2, 2020 – 7am
Venue your home through ZOOM Webinar

ഒറ്റയ്ക്കൊരു കൂട്ടയോട്ടം നമ്മൾ ഈ വരുന്ന ഏപ്രിൽ 26 നു രാവിലെ 7 മണിക്ക് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 5 നു നടത്തുവാൻ തീരുമാനിച്ചിരുന്ന MERF മാരത്തോൺ കോവിഡ് കാരണം മാറ്റിവക്കേണ്ടിവന്നല്ലോ? പലരും നിരാശ്ശരായി. പല കാരണങ്ങൾമൂലം ജീവിത വീഥിയിൽ വച്ച് കാഴ്ച്ച നക്ഷ്ടമാകുന്നവരുടെ പുനരധിവാസമാണ് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനം. ഒപ്പം കാഴ്ചയുടെയും നേത്ര ആരോഗ്യത്തിന്റെ പങ്കിന്റെയും ബോധവത്കരണമായിരുന്നു റൺ ഫോർ എ കോസ് - റൺ ഫോർ സൈറ്റ് എന്ന പ്രചരണ മാരത്തോണിനു പിന്നിലെ ഉദ്ദേശം.

ഒറ്റയ്ക്കൊരു കൂട്ടയോട്ടം എങ്ങിനെ?

5 കിലോമീറ്റർ ആണ് ദൈർഘ്യം. ഓരോരുത്തരും അവരവരുടെ വീടുകളിൽ, വീട്ടു പറമ്പിൽ 5 കിലോമീറ്റര് ദൈർഘ്യം ഓടുമ്പോൾ അതൊരു ഒറ്റയ്ക്കു ഒറ്റയ്ക്കൊരു കൂട്ടയോട്ടം ആയിമാറും. ട്രേഡ് മില്ലിലും ഓടാം. ഒപ്പം കേരളത്തിലെ പല ജില്ലകളും മെയ് 3 നു ശേഷം തുറക്കുമ്പോൾ ഏറെ നാൾ ചടഞ്ഞിരുന്നതിൻറെ കെട്ടും മാറ്റേണ്ടേ? ഇന്നുമുതൽ തുടങ്ങട്ടെ വീടുകൾക്കുള്ളിൽ, പറമ്പിൽ വേഗത്തിലുള്ള നടത്തവും പതിയെ പതിയെ ചിന്ന ഓട്ടത്തിലേക്കുള്ള മാറ്റവും പഴയ ഫിറ്റ്നസിലേക്കൊരു തുടക്കവും ആകട്ടെ. 5 കിലോമീറ്റർ ഓടുവാൻകഴിഞ്ഞില്ലെങ്കിലും സാരമില്ല, പങ്കെടുത്തു കഴയുന്നത്ര ഓടുക റൺ ഫോർ എ കോസ് - റൺ ഫോർ സൈറ്റ് എന്ന പ്രചാരണത്തിനു നിങ്ങൾ തരുന്ന ഊർജ്ജമാണ് പ്രധാനം.

ഒറ്റയ്ക്കൊരു കൂട്ടയോട്ടത്തിന് ചേരുവാൻ MERF 2020 വെബ്സൈറ്റിൽ പേരു റെജിസ്റ്റർ ചെയ്യുക.

നിങ്ങളുടെ ഫോണിൽ ഒറ്റയ്ക്കൊരു കൂട്ടയോട്ടം സൂം ഓൺലൈൻ ഏപ്രിൽ 26 നു രാവിലെ 6 .50 നു ചേരുവാനുള്ള ലിങ്ക് അയച്ചുതരും. ഇ ഫോൺ നിങ്ങളുടെ വീടുകളിൽ സൗകര്യപ്രദമായ ഒരു സ്ഥലത്തു വയ്ക്കുകയോ, വീട്ടിലെ ഒരു അംഗത്തെ നിങ്ങളുടെ ഓട്ടം ഷൂട്ട് ചെയ്യുവാൻ ഏൽപ്പിക്കുകയോ ചെയ്യുക. 7 മണിക്ക് ഫ്ലാഗ് ഓഫ് കാണുമ്പോൾ ഓടിത്തുടങ്ങുക. വീട്ടിലെ പ്രദിക്ഷണ വഴിയുടെ ദൂരം = 5000 mtr ആണ് ഓട്ടത്തിന്റെ ദൂരം. ഒറ്റയ്ക്കൊരു കൂട്ടയോട്ടം കൺട്രോൾ റൂം ഓരോരുത്തരുടെ പ്രദിക്ഷണം ഓൺലൈനിൽ വീക്ഷിക്കുന്നതാണ്. ഓട്ടം കഴിഞ്ഞാൽ കൺട്രോൾ റൂമിനെ അറിയിക്കുകയും ചെയ്യാം. വിജയമല്ല പങ്കെടുക്കുകയും കാഴ്ചയുടെയും നേത്ര ആരോഗ്യത്തിന്റെ പങ്കിന്റെയും ബോധവത്കരണത്തിൽ പങ്കാളിയാകുകയെന്നതാണ് ഒറ്റയ്ക്കൊരു കൂട്ടയോത്തിൻറെ പ്രാധാന്യം.

പങ്കെടുക്കുന്നവരെയെല്ലാം സെപ്തംബർ 20 നു നടക്കുന്ന MERF 2020 21K മരത്തോണിൽ ഏപ്രിൽ 26 ലെ ഒറ്റയ്ക്കൊരു കൂട്ടയോട്ടത്തിൽ പങ്കെടുത്തതിന്റെ നന്ദി പ്രതേകമായി ഡിസൈൻ ചെയ്ത ടി ഷർട്ടും ഓരോരുത്തരെയും ആദരിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ ഒറ്റയ്ക്കൊരു കൂട്ടയോട്ടത്തിനു പേരു രജിസ്റ്റർ ചെയ്യുക.

Register now…

Registration Form #118

Name
Gender
Age
Address
City
State
Pin code
Mobile
Whatsapp
Home Telephone
Email
I am running inside / Yard in the house 
I am running in a treadmill at home 
Total distance of 1 lap at your home
Total number of lap to cover 5000 Mtr distance
Those who run in the treadmill should show the dial of the Treadmill at the end run of the race and photograph and send. Mobile Phone and its Camera will be placed in front of the treadmill showing the runner and the treadmill clearly to live telecast and monitoring.
Declaration: I hereby confirm that I am sufficiently healthy to do the homerun and I know that I can stop the run at any time, in case I feel fatigue or tiredness. MERF Home Stay 5 K race organizers are no way responsible for any medical complication or life.
 

IMAGE GALLERY

  • All
  • Meeting
  • Card
  • Media

Meeting

App

Commitee Meeting

Commitee Meeting

Commitee Meeting

Commitee Meeting

Commitee Meeting

Commitee Meeting

Commitee Meeting

Commitee Meeting

Logo release

Logo release by Mr.M.Jayachandran, Famous music director

Commitee Meeting

Commitee Meeting

Commitee Meeting

Commitee Meeting

Bullet rally

Bullet rally

In Media

Media

In Media

Media

In Media

Media

Our Associates

Contact Us

Address

ORGANIZING COMMITEE SECRETARIAT
PUTHALATH EYE HOSPITAL
MINI BYPASS, KALLUTHANKADAVU, PUTHIYARA, KOZHIKODE-673 004
Your message has been sent. Thank you!